കരാട്ടെ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ കരാട്ടെ പരിശീലന ക്ലാസ് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും...